Map Graph

വെച്ചൂർ പള്ളി

തെക്കൻ കേരളത്തിലെ അതിപുരാതനമായ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വെച്ചൂർ പള്ളി. ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള ഈ ദേവാലയം കോട്ടയം ജില്ലയിലെ വൈക്കത്തുനിന്നും 10 കിലോമീറ്റർ തെക്കുമാറി വേമ്പനാട്ടുകായലിന് അരികിൽ, തണ്ണീർമുക്കം-വെച്ചൂർ ബണ്ടിനും കുമരകത്തിനും സമീപത്തായി സ്ഥിതി ചെയ്യുന്നു. ഭക്തജനങ്ങൾ പരിശുദ്ധ അമ്മയെ വെച്ചൂർ മുത്തി എന്നും വിളിച്ചു വരുന്നു.

Read article
പ്രമാണം:Vechoor_Muthi_07-09-2012_4-18-25_PM.jpgപ്രമാണം:Vechoor_Muthi_07-09-2012_3-31-55_PM.jpgപ്രമാണം:Vechoor_Muthi_07-09-2012_4-32-21_PM.jpgപ്രമാണം:Vechoor_Muthi_07-09-2012_4-35-40_PM.jpgപ്രമാണം:Vechoor_Muthi_07-09-2012_3-49-18_PM.jpgപ്രമാണം:Vechoor_Church.jpgപ്രമാണം:Vechoor_Church_20120908_181631.jpg